സംഭാവന

  • Published on October 23, 1907
  • By Staff Reporter
  • 249 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സ്വദേശാഭിമാനി രക്ഷാനിധിയിലേക്ക് അടൂര്‍ കേ. ഗോവിപ്പിള്ള അവര്‍കള്‍ അയച്ചുതന്നിരിക്കുന്ന 1-രൂപായും, ഇടപ്പള്ളില്‍ കേ.കേ. മീരാന്‍ അവര്‍കള്‍ അയച്ചുതന്നിരിക്കുന്ന 2-രൂപയും ഞങ്ങള്‍ നന്ദിപൂര്‍വം കയ്പറ്റിയിരിക്കുന്നു.

You May Also Like