കേരള പുസ്തകശാല
- Published on October 23, 1907
- By Staff Reporter
- 477 Views
തിരുവനന്തപുരം
" കേരളന്‍, , ആപ്പീസിനോടു ചേര്‍ത്തു നടത്തിത്തുടങ്ങിയിരിക്കുന്ന " കേരള പുസ്തകശാല ,, യില്‍ താഴെപ്പറയുന്ന പുസ്തകങ്ങള്‍ വില്‍ക്കാനുണ്ട്. ആവശ്യക്കാര്‍ , മാനേജര്‍, കേരളപുസ്തകശാല, "കേരളന്‍ ,, ആഫീസ് , തിരുവനന്തപുരം- എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം:-
പാറപ്പുറം- 1 ാം പുസ്തകം - വില- 1-രൂപ.
ചുരുക്കിയ വില 12- ണ.
പാറപ്പുറം- 2 ാം പുസ്തകം - 2- രൂപ.
1083 തുലാം 30- നു- വരെ-
1- രൂപയ്ക്കു കൊടുക്കും.
ക്രിസ്തൊഫര്‍ കൊളംബസ്സ്-
( കേ. രാമകൃഷ്ണപിള്ള ) 4- ണ.
എന്‍റെ ഗീത-
( കേ .നാരായണക്കുരുക്കള്‍ ) 6- ണ.
പുരുഷഭൂഷണം. (ടി) 2-ണ.
വാമനന്‍ - ( കേ.രാമകൃഷ്ണപിള്ള ) 2-ണ.
നായന്മാരുടെ സ്ഥിതി - ( ടി ) 1- ചക്രം.
മറ്റു പുസ്തകങ്ങളും ആവശ്യം പോലെ വാങ്ങി അയച്ചുകൊടുക്കുന്നതാണ്.
വഴിയേ പുറപ്പെടുവിക്കാന്‍ നിശ്ചയിച്ചിട്ടുള്ള , ഉദയഭാനു , കലിയുഗരാമായണം , കളിപ്പാങ്കളം , എന്നീ പുതിയ നോവലുകള്‍ക്കും ശ്രീമതം , മഹതികള്‍ , സാരോപദേശ കഥാശതകം, മുഹമ്മദ് നബി എന്നീ പുതിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരുടെ അപേക്ഷകളെ മുന്‍കൂട്ടി രജിസ്തര്‍ ചെയ്യുന്നതാകുന്നു.
എന്ന് മാനേജര്‍ , കേരളന്‍ ആഫീസ്.
തിരുവനന്തപുരം.