തലമുടിച്ചായം
- Published on September 15, 1909
- By Staff Reporter
- 369 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
Electric Indian Hair Dye.
തലമുടിച്ചായം
നരച്ചവര്‍ ഖേദിക്കേണ്ടാ. ഈ ചായം പിരട്ടിയാല്‍ അഞ്ചുമിനിട്ടിനകം, മുടിയുടെ നിറം കറുപ്പാകും. വില, പെട്ടി ഒന്നിന്, ബ്രഷും പാത്രവുംകൂടെ 1-രൂപ.
Dr. Navaratna & Sons,
Kalbadevi Road; Bombay