Dr. H. L. Batliwalla
- Published on September 15, 1909
- By Staff Reporter
- 417 Views
ഡാക്ടര് ബാറ്റ്ലിവാലയുടെ മരുന്നുകള്‍
വിഷജ്വരം, ഇന്‍ഫ്ളുവന്‍സാ, ലഘുവായ പ്ലേഗ്ല് ഇവയ്ക്കു ജ്വരത്തിനുള്ള കൂട്ട്, അഥവാ, ഗുളികകള്‍. വില 1 ക
വിഷൂചികയ്ക്കു "കാളറാള്,, വില 1 ക.
'ഹേര്ടോണ്, എന്ന കേശതൈലം വില 2 ക 8 ണ
സിരകളുടെ ക്ഷീണം, ശരീരബലഹീനത, ഇവയ്ക്കു ടാണിക്പില്സ് വില. 1 ക. 8 ണ.
ദന്തശോധനചൂര്ണ്ണം. നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേര്ത്തുണ്ടാക്കീട്ടുള്ളത് വില അണ 4.
മണ്ഡലകുഷ്ഠഹരം കുഴമ്പ് വില 4 ണ.
ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും. താഴെപറയുന്ന ആളോടും ചോദിക്കുക. എഴുത്തുകള്‍ ഇംഗ്ലീഷിലായിരിക്കണം.
Dr. H. L. BATLIWALLA,
Worli Laboratory, Dadar,
Bombay