സ്വർണ്ണവടിക
- Published on September 15, 1909
- By Staff Reporter
- 408 Views
SVARNABATIKA സ്വർണ്ണവടിക
എല്ലാത്തരം ജ്വരങ്ങൾക്കും വിശേഷിച്ച് മലമ്പനിക്ക് കൈകൊണ്ട ഔഷധം. ഒരു ഡപ്പിക്ക് 8 ണ. ഒരു ഡജൻ ഡപ്പി 5 -ക.
പ്രമേഹപീയൂഷം
PRAMEHA PIIUSHA
മധുമേഹം, ശുക്ലദോഷം, സിരകളുടെ ബലഹീനത ഇവക്ക് അത്ഭുതകരമായ മരുന്നു, ഒരു കുപ്പിക്ക് വില 2 രൂപ
Rabindra & Co. Bonhugly P. O.
Alam Bazaar, Calcutta