പുതിയ ചരക്ക്
- Published on June 14, 1909
- By Staff Reporter
- 390 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ശീലക്കുടകൾ, പുതിയവ,
12- ണ മുതൽ 15- രൂപ വരെ വിലയ്ക്കുണ്ടു.
ജവുളികൾ, കസവുനാടകൾ, ചീട്ടിത്തുണികൾ, ഇഴനൂലുകൾ, ബനിയൻ ( രണ്ടര അണമുതൽ മൂന്നു രൂപ വരെ) ഇവയെല്ലാം പുതിയവ ഇവിടെ കിട്ടും.
ഒരേവില ! തർക്കമില്ല !! ക്ലിപ്തവില !!!
എസ്. ആദംശേട്ടു
ചാല ബജാർ,തിരുവനന്തപുരം.