സ്വദേശ സാധനങ്ങൾ
- Published on December 22, 1909
- By Staff Reporter
- 397 Views
സ്വര്‍ണ്ണം, വെള്ളി, മുതലായതുകള്‍ കൊണ്ടുണ്ടാക്കിയ 25 കീര്‍ത്തിമുദ്രകള്‍ സമ്മാനിച്ചിരിക്കുന്നു.
അനേകം ഒന്നാംക്ലാസ് സര്‍ട്ടിഫിക്കറ്റും കിട്ടീട്ടുണ്ട്.
ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ അതു തന്നെയേ ഉപയോഗിക്കയുള്ളു.
ഡൈമണ്ട് ടായിലട്ട് സോപ്പ്:-
രാമച്ചം, ഗുലാബ്, പന്നീര്‍, താഴമ്പൂവ് മയിലാഞ്ചി ഇവയുടെ വാസനകള്‍ ഉള്ളതും, പലേ മാതിരി അത്തര്‍സോപ്പുകളും.
ഡൈമണ്ട് കാര്‍ബാളിക്ക് സോപ്പ്; നൂറ്റിന് 5, 10, 20 വീതം കാര്‍ബാളിക്ക് അമ്ലമുള്ള സോപ്പ് കട്ട ഒന്നിന്ന് 1 ണ 3 പൈ-; 4 ണ; 6 ണ വീതം.
ഡൈമണ്ട് ഫാമിലി ആന്‍ഡ് കൊറനേഷന്‍:-കട്ട ഒന്നിന്ന് 1 ണ 3 പൈ; 3 ണ, 3 ണ വീതം.
ഉപയോഗിപ്പാന്‍ തയ്യാറുള്ള ഡൈമണ്ട് ചായങ്ങള്‍:- പച്ച, നീലം, വയലററ്; കറപ്പ്, മഞ്ഞ; നല്ല ചെമപ്പ്; (Pink) കാവി 12 കട്ടയ്ക്ക് 11 ണ.
എല്ലാമാതിരി സ്വദേശസാമാനങ്ങളും സഹായവിലയില്‍ താഴെഉള്ള മേല്‍വിലാസത്തില്‍ എഴുതിയാല്‍ ഉടനെ കിട്ടുന്നതാകുന്നു.
ഗുരുരാജ കമ്പനി,
(ഡൈമണ്ട് സോപ്പ് കമ്പനിക്കും; ലക്ഷ്മിപെന്‍ കമ്പനിക്കും ഏജന്‍റ്)
പൈക്രാഫ്ട്ട് ശാല, തിരുവളക്കണ്ണി;
മതിരാശി- എസ്-ഇ.