ആവശ്യം

  • Published on July 25, 1906
  • By Staff Reporter
  • 232 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

"സ്വദേശാഭിമാനി" പത്രം തവണ തോറും ഈ അച്ചുകൂടത്തിൽ ചേർത്തച്ചടിച്ചു  ഭാരവാഹികളെ ഏൽപ്പിക്കാൻ ഒരു കോണ്ട്രാക്ടറെ ആവശ്യപ്പെട്ടിരിക്കുന്നു. കരാർ ചെയ്യുന്നതിനു മനസ്സുള്ളവർ, കൂലി നിരക്ക് കാണിച്ച് താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാകുന്നു.

അച്ചടിക്കുന്നതിനുള്ള കടലാസ് സംഭരിച്ചുകൊള്ളൂവാനും മനസ്സുണ്ടെങ്കിൽ, ആ വിവരവും കാണിക്കേണ്ടതാണ്.

 

എം മുഹമ്മദ് അബ്ദുൽ ഖാദർ

സ്വദേശാഭിമാനി ഉടമസ്ഥൻ

വക്കം, ചിറയിൻകീഴ്

 

You May Also Like