പുസ്തകങ്ങൾ

  • Published on August 08, 1908
  • By Staff Reporter
  • 466 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പുസ്തകങ്ങള്‍


     1)  ആഗസ്മേരം - ഒരു പദ്യഗ്രന്ഥം.

മിസ്റ്റര്‍ പി. കേ. നാരായണപിള്ള ബി. ഏ ബി. എല്‍. എഴുതിയ ആമുഖോപന്യാസത്തോടുകൂടിയത്. വില 8 അണ.

     2)  സൌദാമിനി : - രസകരമായ ഒരു പുതിയ കഥ. വില രൂപാ 1.

    3)  ഇരാവതി : - 84 ലെ മിഡില്‍  സ്കൂൾ പരീക്ഷാടെക്സ്റ്റ് ബുക്ക്, വില 6 ണ.

      മുങ്കൂറ് പണംഅടച്ചു 84 ചിങ്ങം 30-നുകം                                                        അപേക്ഷിയ്ക്കുന്നവര്‍ക്ക് തപാല്‍കൂലി  ഉള്‍പ്പെടെ അണ (1) 6....(2) 13.

                      സി. പി. പരമേശ്വരന്‍പിള്ള, ചീമര ********

                                      പാല്‍ക്കുളങ്ങര- തിരുവനന്തപുരം

You May Also Like