ശ്രീനാരായണീയം
- Published on June 14, 1909
- By Staff Reporter
- 338 Views
ബാലസുബോധിനീ വ്യാഖ്യാനസഹിതമായ
ശ്രീനാരായണീയം
പൂർവ്വഭാഗം.
പദം, വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാഷ, ഭാവം, മുതലായവ അടങ്ങിയിരിക്കുന്നതും, ഡമ്മി 8- വലിപ്പത്തിൽ, 96 ഫോറങ്ങൾ ഉള്ളതും ആകുന്നു.
ഒന്നാന്തരം ( മുഴുക്കാലിക്കോ ) ക . 3 . ണ. 8 .
രണ്ടാന്തരം ക.3 .
നൂറില്പരം ഫോറങ്ങൾ ഉള്ള ഉത്തരഭാഗം.
ഒന്നാന്തരം ( മുഴുക്കാലിക്കോ ) ക . 3 . ണ . 8 .
രണ്ടാന്തരം ക . 3 .
ഈ ഭാഗത്തിനുള്ള അപേക്ഷകൾ 84 കുംഭം 30 നു- ക്കുള്ളിൽ കിട്ടത്തക്കവണ്ണം അയയ്ക്കേണ്ടതാണു.
പി. എസ് . വിഷ്ണുനമ്പൂരി
മാനേജർ, " ആര്യകല്പദ്രുമം , , പ്രെസ്സ്
മാന്നാർ - തിരുവല്ലാ.
ഡാക്ടർ ബാററ്ളിവാലയുടെ മരുന്നുകൾ.
വിഷജ്വരം, ഇൻഫ്ളുവൻസാ, ലഘുവായ പ്ലേഗ് ഇവയ്ക്കു ജ്വരത്തിനുള്ള കൂട്ട്, അഥവാ, ഗുളികകൾ .വില 1- ക.
വിഷൂചികയ്ക്കു " കാളറാൾ, , വില 1 ക.
' ഹേർടോൺ, എന്ന കേശതൈലം വില 2 ക 8 ണ.
സിരകളുടെ ക്ഷീണ , ശരീരബലഹീനത ഇവയ്ക്കു ടാണിക് പിൽസ് വില 1 ക 8 ണ.
ദന്തശോധനചൂർണ്ണം. നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളത്. വില അണ 4.
മണ്ഡലകുഷ്ഠഹരം കുഴമ്പ് വില 4 ണ.
ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും, താഴെ പറയുന്ന ആളോടും ചോദിക്കുക. എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.
Dr. H.D. BATLAWALA
Worli Laboratory, Dadar ,Bombay.