ചന്ദ്രശേഖരൻ ഒന്നാം പതിപ്പ് അവസാനിക്കാറായി
- Published on September 19, 1910
- By Staff Reporter
- 412 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചരിത്രസംബന്ധമായതും ഇംഗ്ലീഷില്‍നിന്നു തര്‍ജ്ജമ ചെയ്തതുമായ ഒരു വിശേഷനോവല്‍. വര്‍ത്തമാനപത്രങ്ങളില്‍ ഈ നോവലിനെപ്പററി വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നിനു വില 1-ക. മാത്രം.
അധികം പുസ്തകങ്ങള്‍ ഒന്നായി ആവശ്യപ്പെടുന്നവര്‍ക്കു തക്കതായ കമീഷന്‍ അനുവദിക്കുന്നതാണ്.
പി. വി. അനന്തനാരായണയ്യര്‍,
***********************
സ്വദേശിസ്റ്റോര്‍ മാനേജര്‍,
കോഴിക്കോട്.