മേൽത്തരം കസവു കവണികൾ
- Published on April 08, 1910
- By Staff Reporter
- 447 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മേല്‍ത്തരം കസവു കവണികള്‍.
കോട്ടാര്‍, ഇരണിയല്‍, തിരുവിതാങ്കോടു മുതലായ സ്ഥലങ്ങളില്‍ നെയ്തുവരുന്ന പലതരത്തിലുള്ള കവണി, പുടവ മുതലായതു വി. പി. ആയി വില്‍ക്കുന്നുണ്ട്.
ഇതുകൂടാതെ പലമാതിരിയിലും വിലയിലുമുള്ള കൊമ്പുചീപ്പുകളും വില്‍ക്കുന്നുണ്ട്. മറുവടിക്കു സ്റ്റാമ്പയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്
കമെര്‍ഷ്യല്‍ യൂണിയന്‍, തിരുവാങ്കോട്