പലരും പലതും

  • Published on January 12, 1910
  • By Staff Reporter
  • 703 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 മാവേലിക്കരെ തറേമുക്കു **********സര്‍ വേല കഴിഞ്ഞ 108**************യി ഇപ്പൊഴുംഒഴിവായിത്ത************ചെങ്ങന്നൂര്‍ റെയിഞ്ചറാണ********************ഡിപ്പോവിലെ മേലധികാരി! ഈ ***************ല്‍ യാതൊരു ജോലിയും ഒട്ടുംതന്നെ ***********ന്നില്ലാ. അതിനു കാരണമുണ്ട്. **************വില്‍ക്കപ്പെട്ടുകൊണ്ടിരുന്ന പാഴു*********കളും അപ്പൊഴപ്പൊള്‍ വാങ്ങാത്തവര്‍ക്കു കൊടുക്കരുതെന്നും, അവയെ **********ഒന്നോ രണ്ടോ പ്രാവശ്യമായി മൊത്തത്തില്‍ ലേലം ചെയ്ത് വിററാല്‍ മതിയെന്ന് ഒരു പുതിയ ചട്ടം സഞ്ചായം ഡി********ആഫീസര്‍ മിസ്റ്റര്‍ ഡിക്രൂസ് ഏര്‍പ്പെടുത്തിയ ചട്ടം നിമിത്തം തന്നെ ജോലിയില്ലാതായി തീര്‍ന്നിരിക്കുന്ന കാവല്‍ പിള്ളയും ശിപായിയും ഡിപ്പോ വക വള്ളമില്ലാത്തതിനാല്‍ ആററില്‍ കൂടി ഒഴുകിപ്പോകുന്ന തടികളെയോ വ്യാജമായി കൊണ്ടുപോകപ്പെടുന്ന തടികളെയോ ഗൌനിക്കാന്‍ കഴിവില്ലാത്തവരായും തീര്‍ന്നിരിക്കുന്നു. മിസ്റ്റര്‍ ************ഏര്‍പ്പെടുത്തിയ ചട്ടം മേലധികാ******** അനുവദിക്കപ്പെട്ടിട്ടുണ്ടോ? ഈ ഡിപ്പോവില്‍ വള്ളമില്ലാതായിട്ടെത്ര സംവസ്തരമായി. വള്ളം വേണമെന്നുള്ള നിലവിളി എഴുത്തുകുത്തിനു മാത്രം എത്ര രൂപയുടെ കടലാസു മുതലായവ ചെലവായിട്ടുണ്ട്. വള്ളമില്ലാതായ കാലംമുതല്‍ ഇന്നുവരെ ഒരു******തടിയൊ വ്യാജത്തടിയോ ************ഡിപ്പോവിലോ ഡി**********ക്കപ്പെട്ടിട്ടുണ്ടോ? ************* ചേരുന്ന സ്ഥലമായ തറേമു**************ക്കാലത്തുപോലും വള്ളം *********ല്ലാ. ഒരു വള്ളത്തിനുവേ************ ലാഭപ്പെടുത്തുകയാല്‍ ഇത്ര ***********ല്‍ എത്രയോ ആയിരം രൂപ***********മായിപ്പോയിരിക്കുന്നു! ഇതു ****************സ്ത്രംപോല്‍!

 കൊല്ലം താലൂക്കി*********കൂടക്കൂടെ പൊഴി***********************സര്‍ക്കാരും അനേകം കൃഷിക്കാരും ************മറ്റും വളരെ പണവും പ്രയത്നവും ചെയ്യുന്നുവെന്നും സുപ്രസിദ്ധ****************ത്രയോ വളരെ പണവും പ്രയത്നവും ചെലവാക്കി വരുന്നുണ്ടെങ്കിലും ***********ക കാരണം കര്‍ഷകന്മാര്‍ ***************സഹിച്ചുവരുന്ന സങ്കടം കേള്‍ക്കേണ്ടതുതന്നെ. കണ്ണോലിയില്‍ **********രവും, ഇത്തിക്കരെ തറഞ്ഞ പതിനായിരവും, നെടുങ്ങോലത്തു പതിമൂവായിരത്തിലധികവും, പരവൂരില്‍ ഉദ്ദേശം
അയ്യായിരവും, കാരിക്കുഴിയില്‍ അയ്യായിരത്തിപ്പതിനായിരവും പറ നിലമാണ് പരവൂര്‍ പൊഴിയാല്‍ എന്നും കഠിനമായി ഉപദ്രവിക്കപ്പെടുന്നത്. ഈ നിലങ്ങളെ പരവൂര്‍ പൊഴിയുടെ ഹിംസയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമം ചെയ്യാതെയും, ലേശവും അ *******ടാതെയും അവയുടെ കരം മുഴുവനായും വാങ്ങുകയും പൊഴിവെട്ടു വകയ്ക്കു നിഷ്പ്രയോജനമായി ആണ്ടില്‍ കഷ്ടിച്ച് മുപ്പതോ നാല്പതോ രൂപാ ചെലവു ചെയ്യുകയും ചെയ്യുന്ന ഗവര്‍ന്മെണ്ടിന്‍റെ ധര്‍മ്മതല്‍പരത ശ്ലാഘ്യംതന്നെ! കൃഷിഡയരക്‍ടരോ ദിവാന്‍പേഷ്കാരോ ചീഫ് ഇഞ്ചിനീയരോ ഈ നിലങ്ങളുടെ ദീനാവസ്ഥ*********രിച്ചിട്ടുണ്ടോ? പൊഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന കാലത്തു ചുമതലയിലുള്ള വലിയ ഉദ്യോഗസ്ഥന്മാര്‍ കൊല്ലം മു********ടയറവരെ വള്ളത്തില്‍ യാത്ര ചെയ്യാറുണ്ടോ? യാത്ര ചെയ്യാത്തവര്‍ യാത്രക്കാരുടെയും വള്ളക്കാരുടെയും കഷ്ടാവസ്ഥ അറിയുമോ? ഇപ്പൊഴുള്ള തരം യാതൊരു********രവനാശവും കൂടാതെ കായലുകളിലെയും ആറുതോടുകളിലെയും വെള്ളം ഉടന്‍ പായിച്ചുകൊണ്ട് ഒരു തോട് മുന്‍കാലത്തുണ്ടായിരുന്നു. ******ക്രമം കൊണ്ടും പരിപാലനമില്ലാതെയും ആ തോട് ഇപ്പൊള്‍ മിക്കവാറും നാശമായിത്തീര്‍ന്നിരിക്കുന്നു. ഇട ****ല ഇഞ്ചിനീയര്‍മാര്‍ ***************ഥയെ ഗവര്‍ന്മെണ്ട

You May Also Like