പരസ്യം
- Published on October 23, 1907
- By Staff Reporter
- 472 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മലയാളത്തിൽ അച്ചടിവേല ഭംഗി, ശുദ്ധത, ചുരുങ്ങിയ കൂലി ഈ ഗുണങ്ങളോടു കൂടി കഴിവുള്ളിടത്തോളം വേഗത്തിൽ നടത്തിക്കൊടുപ്പാൻ തയ്യാർ.
മാനേജർ, "സ്വദേശാഭിമാനി" അച്ചുകൂടം, തിരുവനന്തപുരം