പാഠ്യപുസ്തകങ്ങൾ
- Published on April 30, 1909
- By Staff Reporter
- 436 Views
പാഠ്യപുസ്തകങ്ങള്‍
തിരുവനന്തപുരം ബി വി ബുക്കു ഡിപ്പോ
ഗദ്യമാലിക - ഒന്നാംഭാഗം - 1-ക
ത്രിപുരദഹനം തുള്ളല്‍ക്കഥ
(കേ. ആര്‍. കൃഷ്ണപിള്ള ബി. ഏ) 8 ചക്രം
കുമാരസംഭവം 8 ണ
മേഘദൂത് 8 ണ
നളചരിതം- (കാന്താരതാരകം
വ്യാഖ്യാനത്തോടുകൂടി) 1-ക 12-ണ
ടി ഓരോദിവസത്തെയും പ്രത്യേകം 9 - ണ
ശബ്ദശോധിനി (പരിഷ്കരിച്ചത്) 9-ണ
മധ്യമവ്യാകരണം (പരിഷ്കരിച്ച പതിപ്പു) 8 ണ
പ്രഥമവ്യാകരണം 2 ണ 6 പൈ
തിരുവിതാംകൂര്‍ ചരിത്രകഥകള്‍ 8 ചക്രം
ഇന്‍ഡ്യാചരിത്ര കഥകള്‍ 8 ണ
ഭൂവിവരണസിദ്ധാന്തസംഗ്രഹം 8 ണ
(ബുക്ക് കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്)
പ്രഹ്ലാദചരിതം (കിളിപ്പാട്ട്) 4 ണ
കുചേലവൃത്തം വഞ്ചിപ്പാട്ട്
(കേ. ആര്‍. കൃഷ്ണപിള്ള ബി. ഏ) 8 ചക്രം
കണ്ണശ്ശരാമായണം (ആരണ്യം വ്യാഖ്യാനസഹിതം
എസ്. പരമേശ്വരയ്യര്‍ എം. ഏ. ബി. എല്‍) 14 ണ
കംസവധചമ്പു 4 ണ
അന്യാപദേശശതകം 8 ണ
രാമചന്ദ്രവിലാസം (വ്യാഖ്യാനസഹിതം
മിഡില്‍ സ്കൂള്‍ പരീക്ഷയ്ക്കുള്ളത്) 9 ണ
ദൈവയോഗം 5 ചക്രം
ശ്രീപത്മനാഭപദപത്മശതകം 4 ചക്രം
ഭാഷാഭൂഷണം 1 ക 4 ണ
വൃത്തമഞ്ജരി 6 ണ 6 പൈ
രാമചന്ദ്രവിലാസം കാവ്യം 1 ക
മാനസോല്ലാസം (കേ. സി. കേ. പി) 4 ണ
അമരുകശതകം 8 ണ
കഥാരത്നങ്ങള്‍ അച്ചടിച്ചുവരുന്നു
(സി. എസ്.ജി. പി. ബി. ഏ) 4 ണ
ഭാസ്കരമേനോന്‍ (നോവല്‍ കൊച്ചി 12-ാം
കൂറുതമ്പുരാന്‍) അച്ചടിച്ചു വരുന്നു. 12 ണ
പൌരകൃത്യം (ജി.രാമമേനോന്‍) 10 ണ
തച്ചൊള്ളിക്കഥകള്‍. (ടി) 2 ണ 6 പൈ
കഥാരത്നമാലിക - വിദ്യാവിനോദിനി,
രസികരഞ്ജിനി മുതലായ മാസികകളിലെ
വിശേഷപ്പെട്ട കഥകള്‍ 12 ണ