ശാരദ
- Published on September 18, 1908
- By Staff Reporter
- 355 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
" തേനിടഞ്ഞ മൊഴിമാരിലക്ഷര -
ജ്ഞാനമുള്ളവർ വിലയ്ക്കു വാങ്ങണം ,,
ശാരദ.
കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം.
ശ്രീമതി ടി. ബി. കല്യാണിഅമ്മ ( തിരുവനന്തപുരം ), ശ്രീമതി ടി.സി. കല്യാണി അമ്മ ( എറണാകുളം) , ശ്രീമതി ടി. അമ്മുക്കുട്ടി അമ്മ ( എറണാകുളം ) ഇവരാൽ - പ്രസാധിതം.
മലയാളമറിയാവുന്ന ഏതൊരു സ്ത്രീയും വാങ്ങി വായിക്കുന്നതിനു തക്കവണ്ണം ഈ പത്രത്തിൻ്റെ വരിപ്പണം കൊല്ലത്തിൽ 2 -ക മാത്രമാക്കിയിരിക്കുന്നു.
" ശാരദാ " മാനേജർ
തിരുവനന്തപുരം.