തയ്യാർ
- Published on June 14, 1909
- By Staff Reporter
- 308 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചുരുക്കിയ വില.
ജ്ഞാനം - കേ. നാരായണക്കുരുക്കൾ, ബി. എ 1- ണ
പുരുഷഭൂഷണം -- 1 - ണ
വാമനൻ -- ( കേ. രാമകൃഷ്ണപിള്ള ബി.ഏ .) 2 -ണ
പാറപ്പുറം -- 2 -ാം വാള്യം മാത്രം -- 1 -രൂപ
ഉത്തരരാമായണം ചമ്പു --കാവ്യം -- 4 -ണ
" സ്വദേശാഭിമാനി,, ആഫീസ് ,
തിരുവനന്തപുരം.