സ്വദേശി
- Published on December 10, 1909
- By Staff Reporter
- 181 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ജവുളി, മഷിപ്പൊടി, ചായനൂല്‍, ചീപ്പ് വി. പി. ബങ്കിയായി വില്‍ക്കുന്നുണ്ട്. കൂടുതല്‍ വിവരത്തിനു സ്റ്റാമ്പുസഹിതം എഴുത്തയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇൻഡസ്ട്രിയൽ ആൻഡ് കമ്മേർസിയൽ യൂണിയൻ
തിരുവാങ്കോട്.