പുതിയവരവ്
- Published on June 17, 1908
- By Staff Reporter
- 429 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒരേവില !
എസ് . ആദംസേട്ട്
ചാലബജാര്‍ , തിരുവനന്തപുരം
ബോര്‍ഡു തെറ്റിപ്പോകരുതേ ! !
ജവുളികള്‍, കസവുനാടകള്‍, ചീട്ടിത്തുണികള്‍, ഇഴനൂലുകള്‍, ബനിയന്‍, ( രണ്ടര അണമുതല്‍ മൂന്നു ക -വരെ ) പലതരം പുതിയകുടകള്‍ ( 12 - ണ മുതല്‍ 15 - ക -വരെ ) എസ്. ആദംസേട്ട് എന്ന അടയാളക്കുടകള്‍.
വിലകള്‍ ക്ലിപ്തം. തര്‍ക്കമില്ലാ.
വരുവിന്‍ !! വാങ്ങുവിന്‍ ! ! !