നോട്ടീസ്

  • Published on May 09, 1906
  • By Staff Reporter
  • 325 Views

വരിക്കാരറിവാന്‍.

 "സ്വദേശാഭിമാനി" ക്കു തിരുവനന്തപുരത്തെ ഏജന്‍റായി കേ. ഗോവിന്ദപ്പിള്ളയെ നിയമിച്ചു വരിപ്പണം പിരിക്കാന്‍ ബില്ലുകള്‍ ഏല്പിച്ചിരിക്കുന്നു.

 വൈക്കം, കോട്ടയം, ഈ താലൂക്കുകളിലേക്കു സി. എന്‍. ഗോവിന്ദപ്പിള്ളയേയും, നെയ്യാറ്റുംകര, വിളവംകോടു മുതലായ തെക്കന്‍ താലൂക്കുകളിലേക്കു വി. കേശവപിള്ളയേയും, ചേര്‍ത്തല, പറവൂര്‍, ആലങ്ങാട്, കുന്നത്തുനാട്, അമ്പലപ്പുഴ, ചങ്ങനാശേരി, കൊച്ചി, മുതലായ സ്ഥലങ്ങളിലേക്കു കേ. നീലകണ്ഠപിള്ളയേയും "സ്വദേശാഭിമാനി" പത്രവരിപ്പിരിവിന് അയച്ചിരിക്കുന്ന വിവരം വായനക്കാരെ അറിയിച്ചു കൊള്ളുന്നു.                                                                 മാനേജര്‍

You May Also Like