കേരളപുസ്തകശാല

  • Published on November 13, 1907
  • By Staff Reporter
  • 326 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവനന്തപുരം.

 "കേരളന്‍" ആപ്പീസിനോടു ചേര്‍ത്തു നടത്തിത്തുടങ്ങിയിരിക്കുന്ന "കേരള പുസ്തകശാല"യില്‍ താഴെപ്പറയുന്ന പുസ്തകങ്ങള്‍ വില്‍ക്കപ്പെടും. കേരളപുസ്തകശാല, "കേരളന്‍" ആഫീസ്, തിരുവനന്തപുരം- എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം:-

  പാറപ്പുറം- 1-ാംപുസ്തകം- വില-1-രൂപ.

                                         ചുരുക്കിയ വില 12-ണ.

പാറപ്പുറം- 2-ാം പുസ്തകം- 2-രൂപ

                           1083 തുലാം 30-നു വരെ-

                                       1-രൂപയ്ക്കു കൊടുക്കും.

ക്രസ്തൊഫര്‍ കൊളംബസ്സ്-

                                      (കേ.രാമകൃഷ്ണപിള്ള )  4 - ണ.

എന്‍റെ ഗീത-

                          (കേ.നാരായണക്കുരുക്കള്‍) 6-ണ

പുരുഷഭൂഷണം.         (ടി)                                2-ണ.

വാമനന്‍- (കേ.രാമകൃഷ്ണപിള്ള)              2-ണ.

നായന്മാരുടെസ്ഥിതി- (ടി)             1-ചക്രം.

 മറ്റുപുസ്തകങ്ങളും ആവശ്യംപോലെ വാങ്ങി അയച്ചുകൊടുക്കുന്നതാണ്.

വഴിയേ പുറപ്പെടുവിക്കാന്‍ നിശ്ചയിച്ചിട്ടുള്ള, ഉദയഭാനു, കലിയുഗരാമായണം, കളിപ്പാങ്കുളം, എന്നീ പുതിയ നോവലുകള്‍ക്കും, ശ്രീമതം, മഹതികള്‍, സാരോപദേശ കഥാശതകം, മുഹമ്മദ് നബി എന്നീ പുതിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരുടെ അപേക്ഷകളെ മുന്‍കൂട്ടി രജിസ്തര്‍ ചെയ്യുന്നതാകുന്നു. 

         എന്ന്

മാനേജര്‍, കേരളന്‍ ആഫീസ്.

                                          തിരുവനന്തപുരം

You May Also Like