മുസ്‌ലിം

  • Published on October 23, 1907
  • By Staff Reporter
  • 453 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മുഹമ്മദീയ സമുദായത്തിന്റെ പ്രത്യേകാഭ്യുദയത്തെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന ഒരു മലയാള മാസിക പത്ര ഗ്രന്ഥം. വില ഒരു കൊല്ലത്തേക്ക് 1 രൂപ മാത്രം. ഉടമസ്ഥരും പത്രാധിപരും എം.മുഹമ്മദ് അബ്ദുൽഖാദർ, 

മുസ്ലിം ആഫീസ് 

വക്കം, ചിറയിൻകീഴ് 

അഞ്ചുതെങ്ങ് (തപാൽ) 

You May Also Like