ലേഖനങ്ങൾ

  • Published on July 08, 1908
  • By Staff Reporter
  • 272 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 പത്രത്തില്‍ പ്രസിദ്ധീകരിക്കാനായി, ഞങ്ങളുടെ സ്വന്തം പ്രതിനിധികള്‍ ഒഴികെ മറ്റുള്ളവര്‍ അയയ്ക്കുന്ന ലേഖനങ്ങള്‍, "പ്രതിഫലത്തിനുവേണ്ടി,,യാണെങ്കില്‍, ആ വിവരം പ്രത്യേകം കത്തുവഴി അറിയിച്ചിരിക്കേണ്ടതാകുന്നു. ഉപേക്ഷിക്കപ്പെടുന്ന ലേഖനങ്ങള്‍ മടങ്ങിക്കിട്ടുവാന്‍ തപാല്‍കൂലിക്ക് സ്റ്റാമ്പ് അയച്ചിരിക്കണം.

                              "സ്വദേശാഭിമാനി,, പത്രാധിപര്‍

You May Also Like