പുതിയ ചരക്ക്
- Published on August 26, 1908
- By Staff Reporter
- 457 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചാല ബസാറിൽ എസ്.ആദം ശേട്ടു എന്ന അടയാളമാം ശീലക്കുടകൾ വാങ്ങാഞ്ഞാൽ മഴ കൊണ്ടു മലർന്നു പോം.
ശത്രു ശല്യം ശമിപ്പിക്കാം
ശില കൊണ്ടുള്ള കോട്ടയാൽ
വർഷ ശല്യം ശമിപ്പിക്കാം
ശീല കൊണ്ടുള്ള കുടയാൽ
ഇത്തരം കുടകൾ, പുതിയവ,
12 അണ മുതൽ 16 രൂപവരെ വിലക്കുണ്ട്.
ജവുളികൾ, കസവുനാടകൾ, ചീട്ടിത്തുണികൾ, ഇഴനൂലുകൾ, ബനിയൻ (രണ്ടണ മുതൽ മൂന്നു രൂപ വരെ ) ഇവയെല്ലാം പുതിയവയായി വാങ്ങുവാൻ
ഇവിടെ വരുവിൻ
ഒരേ വില! തർക്കമില്ല!! ക്ലിപ്ത വില!!!
എസ്.ആദം ശേട്ടു
ചാല ബജാർ
തിരുവനന്തപുരം