പരസ്യങ്ങൾ
- Published on February 19, 1908
- By Staff Reporter
- 245 Views
കേരളന്‍.
മാസിക പത്രഗ്രന്ഥം.
ആണ്ടേക്കു 3 ക; മുന്കൂറു 2 - ക.
കേരളന്‍ ആഫീസ്, തിരുവനന്തപുരം.
മുസ്ലിം.
മുഹമ്മദീയ മലയാളമാസിക പത്രഗ്രന്ഥം
വില ഒരു കൊല്ലത്തേക്ക് 1 രൂപാമാത്രം
വക്കം, ചിറയിങ്കീഴ് - അഞ്ചുതെങ്ങ്.
ശാരദ.
മലയാളസ്ത്രീജനമാസിക പത്രഗ്രന്ഥം.
വില, ഒരു കൊല്ലത്തേക്ക് 2 - ക.
"ശാരദാ,, വകുപ്പ്;
"സ്വദേശാഭിമാനി,, പ്രെസ്സ്;
തിരുവനന്തപുരം
മദനസേനചരിതം.
പുതിയ ഗാനനാടകം.
വില 12 - ചക്രം. (7 - അണ)
അഞ്ചല്കൂലി - 1 - ചക്രം - (അരഅണ)
ആവശ്യക്കാര്‍ ഉടന്‍ അപേക്ഷിക്കണം
ആര്. നീലകണ്ഠപ്പിള്ള,
മുന്‍സിഫ് കോടതിവക്കീല്
കുന്നുമ്പുറം; വഞ്ചിയൂര്‍, തിരുവനന്തപുരം