കമ്പിവാർത്ത
- Published on July 25, 1908
- By Staff Reporter
- 128 Views
മിസ്റ്റര്‍ തിലകന്‍റെ മേലുള്ള
രാജനിന്ദനക്കേസ്സ്
നാടുകടത്തുവാന്‍വിധി.
പുനാ നഗരം
1908 ജൂലൈ 23.
മിസ്റ്റര്‍ ബാലഗംഗാധരതിലകനെ ആറു കൊല്ലം നാടുകടത്തുവാന്‍ ഇന്നലെ ബുധനാഴ്ച രാത്രി 10 മണിക്കു വിധി പറഞ്ഞിരിക്കുന്നു.