രാമയ്യൻ ദളവ

  • Published on June 30, 1909
  • By Staff Reporter
  • 292 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ വിസ്തീര്‍ണ്ണതയ്ക്കും, പ്രാബല്യത്തിനും പ്രധാന കാരണഭൂതനും, പ്രസിദ്ധരാജ്യതന്ത്രജ്ഞനുമായിരുന്ന ഈ മഹാനുഭാവന്‍റെ അതിരസകരമായ

                                                                          ജീവചരിത്രം

                          മിസ്റ്റര്‍ ആര്‍. കുളത്തു അയ്യര്‍ എഴുതി.

 സംസ്കൃതപണ്ഡിതര്‍ മ. രാ. രാ. ഏ. ആര്‍. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, എം. ഏ., എം. ആര്‍ ഏ. എസ്. അവര്‍കളുടെ സരസമായ അവതാരികയോടുകൂടി അച്ചടിപ്പിച്ചിരിക്കുന്നു.

 സ്വരാജ്യസ്നേഹികള്‍ വായിച്ചറിഞ്ഞിരിക്കേണ്ട പലേ സംഗതികള്‍ ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്.

                                                         വില ചക്രം ഏഴു മാത്രം.

 പത്തിനൊന്നു കമീഷന്‍ അനുവദിക്കപ്പെടും.

 ആവശ്യക്കാര്‍ താഴെ പറയുന്ന മേല്‍വിലാസത്തില്‍ ഉടന്‍ അപേക്ഷിക്കണം.

                                               മേല്‍വിലാസം:- ടി. പി. ഈപ്പന്‍ മാപ്പിള,

                                                                                         തിരുവനന്തപുരം.

You May Also Like