പത്രത്തിനുള്ള അപേക്ഷകൾ

  • Published on July 08, 1908
  • By Staff Reporter
  • 394 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 മുന്‍കൂറ് പണം അയച്ചുതന്നിട്ടോ, വി. പി. ഏര്‍പ്പാടില്‍ പത്രം അയയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടോ വേണ്ടതാകുന്നു. അപ്രകാരമല്ലാത്തവയെ ഗൌനിക്കുന്നതല്ലാ.

 "സ്വദേശാഭിമാനി,,യില്‍ ലേഖനം പ്രസിദ്ധമാക്കുന്നത് സംബന്ധിച്ചോ, "ശാരദ,, "കേരളന്‍,, മുതലായ മാസികകള്‍ ഇടപെട്ടോ, മറ്റോ വല്ല വിവരവും എഴുതുന്നതു വെവ്വേറെ കത്തുകളിലായിരിക്കണം. പരസ്പരം ബന്ധമില്ലാത്ത പലേ കാര്യങ്ങളും ഒരേ കത്തില്‍ ഉള്‍പ്പെടുത്തി എഴുതിയിരുന്നാല്‍, ഒന്നൊഴികെ മറ്റൊക്കെ ഗൌനിക്കപ്പെടാതെയാകുന്നതാണ്.

       മാനേജര്‍,   "സ്വദേശാഭിമാനി,,

You May Also Like