സ്വദേശി സാധനങ്ങൾ
- Published on May 13, 1908
- By Staff Reporter
- 333 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പല തരത്തിലുള്ള ജവുളി, മഷിപ്പൊടി, ചായനൂൽ, ചീപ്പ്, ഇവ വി - പി ബങ്കിയായി വിൽക്കുന്നുണ്ട്. കൂടുതൽ വിവരത്തിന് ആവശ്യക്കാർ സ്റ്റാമ്പു സഹിതം എഴുത്തയക്കണം.
സി - തിരുമാലിപ്പിള്ള, മാനേജർ
സ്വദേശി ഇൻഡസ്ട്രിയൽ ആൻഡ് കമ്മെർസിയൽ യൂണിയൻ
തിരുവിതാങ്കോട്