ആവശ്യമുണ്ട്
- Published on August 22, 1908
- By Staff Reporter
- 1050 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പുളിങ്കുന്ന് പ്രൈവറ്റു മെഡിക്കൽ ഡിസ്പെൻസറിയുടെ ആവശ്യത്തിലേക്ക് പരീക്ഷാവിജയിനിയായ ഒരു മിഡ് വൈഫിനെ (സൂതി കർമ്മിണി) ആവശ്യപ്പെട്ടിരിക്കുന്നതിനാൽ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം തങ്ങൾക്കു കിട്ടേണ്ടതായ ശമ്പളത്തുകയെ കാണിച്ചു ചിങ്ങം 15 - നകം താഴെ കാണുന്ന മേൽവിലാസത്തിൽ അപേക്ഷിച്ചു കൊള്ളണം. കൂടുതൽ വിവരം എഴുതി ചോദിച്ചാൽ അറിയിക്കുന്നതാണ് -
എന്ന്
എം.ആർ ഗോപാലപിള്ള,
മെഡിക്കൽ പ്രാക്റ്റീഷ്ണർ
പുളിങ്കുന്ന്
അമ്പലപ്പുഴ
പുളിങ്കുന്ന്
22.08.1908