നോട്ടീസ്

  • Published on August 08, 1906
  • By Staff Reporter
  • 380 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 "സ്വദേശാഭിമാനി" അച്ചുക്കൂടത്തില്‍ അച്ചടിസംബന്ധമായി ഇതേവരെ ഉണ്ടായിരുന്ന ക്രമക്കേടുകള്‍ പരിഹരിച്ച് ആ വേലയ്ക്ക് കരാറുകാരെ നിയമിച്ചിരിക്കുന്നുവെന്നും, മേലാല്‍, ബുധനാഴ്ചയ്ക്കുതന്നെ അഞ്ചലിലും തപാലിലും കൈവഴിയായും അയയ്ക്കേണ്ട പത്രമെല്ലാം അയയ്ക്കത്തക്കവണ്ണം വേണ്ട വ്യവസ്ഥകള്‍ ചെയ്തിരിക്കുന്നുവെന്നും, വരിക്കാര്‍ക്കു പത്രം വൈകിക്കിട്ടുന്നുവെങ്കില്‍ അത് ആരുടെ കുറ്റത്താലെന്ന് വിവരം അറിയിച്ചുതരണമെന്നും വായനക്കാരെ തെരിയപ്പെടുത്തിക്കൊള്ളുന്നു.                                                  എന്ന് 

                                                                                                                               മാനേജര്‍.

You May Also Like