സാക്ഷാൽ ആര്യവൈദ്യശാല
- Published on October 02, 1907
- By Staff Reporter
- 554 Views
ഇവിടെ എല്ലാ രോഗികളെയും മിതമായ പ്രതിഫലത്തിന്മേലും, അഗതികളെ ധര്‍മ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിച്ചു കൊടുക്കുന്നതാകുന്നു.
കഷായങ്ങള്‍, ഗുളികകള്‍, ഘൃതങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, ദ്രാവകങ്ങള്‍, തൈലങ്ങള്‍, ലേഹങ്ങള്‍ മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പോഴും വില്പാന്‍ തയ്യാറുണ്ടായിരിക്കും.
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തില്‍ പരിഷ്കരിച്ചു പഴക്കത്താല്‍ കേടുവരാത്തവിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാല്‍ ഏതുയോഗവും വേണ്ടുംവിധം തയ്യാറാക്കി കൊടുക്കുന്നതിന് ഒരുക്കവുമുണ്ട്.
മരുന്നുകളുണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള *******നിഷ്കര്‍ഷയും പരിചയവും എത്രമാത്രമുണ്ടെന്ന് ഒരിക്കല്‍ പരീക്ഷിച്ചാലറിയാം.
യോഗ്യന്മാരായ വൈദ്യന്മാര്‍ക്കും, പ്രഭുക്കൾക്കും, ഉദ്യോഗസ്ഥന്മാര്‍ക്കും ദിനം പ്രതി ഞങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിശ്വാസം നിമിത്തം ***************************************************************************************
കരിമ്പിരുമ്പാദികഷായം ചെറിയത്
16 കഷായം അടങ്ങിയ കുപ്പി 1ന്ന് 2 8 0
ടി കഷായം വലിയത് ടി ടി 3 8 0
ഗുല്‍ഗുലുതിക്തം കഷായം ടി 3 8 0
തിക്തം കഷായം ടി 2 0 0
ദ്രാക്ഷാദികഷായം ടി 3 0 0
ധാന്വന്തരംകഷായം ടി 1 0 0
നിംബാദികഷായം ടി 2 0 0
മഹാതിക്തം കഷായം ടി 2 8 0
ടി പാവുകൂടിയത് ടി 3 0 0
രാസ്നാദികഷായം ചെറിയത് ടി 2 0 0
ടി വലിയത് ടി 2 8 0
വിദാര്യാദികഷായം ടി 2 8 0
സുകുമാരകഷായം ടി 3 0 0
3. ഗുളികകള്‍.
കറുത്തഗുളിക ഡസന്‍ 1ന്ന് 12 0 0
ടി (100 എണ്ണം) ടി 8 ന്ന് 5 0 0
ഗോരോചനാദി ഗുളിക ടി 1ന്ന് 0 6 0
ടി (100എണ്ണം) ടി 8ന്ന് 2 8 0
ധാന്വന്തരംഗുളിക ടി 1 ന്ന് 2 6 0
ടി (100 എണ്ണം) ടി 8ന്ന് 2 8 0
ബൃഹല്‍ജ്വരാങ്കുശംഗുളിക ടി 1ന്ന് 0 10 0
ടി (100എണ്ണം) ടി8ന്ന് 2 8 0
മേഹസംഹാരിഗുളിക ടി 1ന്ന് 1 8 0
ടി (100 എണ്ണം) ടി 8 ന്ന് 10 0 0
മര്‍മ്മഗുളിക വലിയത് ടി 1ന്ന് 1 8 0
വിഷൂചികാരിഗുളിക ടി 1ന്ന് 0 9 0
ടി (100 എണ്ണം) ടി 8ന്ന് 4 0 0
4. ഘൃതങ്ങള്‍.
അമൃതപ്രാശഘൃതം ഔണ്‍സ് 16 ന്ന് 5 0 0
അശ്വഗന്ധാദിഘൃതം ചെറിയത് ടി ടി 4 0 0
ടി വലിയത് ടി ടി 5 0 0
ഗുല്‍ഗുലുതിക്തഘൃതം ടി ടി 5 0 0
തിക്തഘൃതം ടി ടി 2 0 0
ദേഹപോഷണയമകം 8 ഔണ്‍സ് കുപ്പി 1ന്ന് 2 0 0
മഹാതിക്തഘൃതം ഔണ്‍സ് 16 ന്ന് 4 0 0
സുകുമാരഘൃതം ടി ടി 6 0 0
5. ചൂര്‍ണ്ണങ്ങള്‍.
കര്‍പ്പൂരാദിപൊടി ചെറിയത് റാത്തല്‍ 1ന്ന് 2 0 0
ടി വലിയത് ടി ടി 10 0 0
നാരാചകചൂര്‍ണ്ണം ടി ടി 2 0 0
നാസികാചൂര്‍ണ്ണം വലിയത് ടി ടി 7 8 0
6. തൈലങ്ങള്‍. (എടുത്തവ)
എലത്തരിതൈലം ഔണ്‍സ് 1ന്ന് 1* 0 0
കരാമ്പൂതൈലം ടി ടി 0 12 0
ചന്ദനതൈലം ടി ടി 1 8 0
ജാതിക്കാതൈലം ടി ടി 1 2 0
ജാതിപത്രികാതൈലം ടി ടി 1 2 0
ജീരകതൈലം ടി ടി 3 12 0
7. രസങ്ങള്‍, ദ്രാവകങ്ങള്‍.
വിഷൂചികാരിദ്രാവകം 1 ഔണ്‍സ് കുപ്പി 1ന്ന് 0 8 0
ശാരിബാരസം (വിശേഷപ്പെട്ട നന്നാറിസത്ത്)
4 ഔണ്‍സ് കുപ്പി 1ന്ന് 1 7 0
ടി 8 ടി ടി 2 12 0
സുവര്‍ണ്ണദ്രാവകം (പത്തരമാറ്റുള്ള തങ്കംകൊ
ണ്ടുണ്ടാക്കപ്പെട്ടത്) ഔണ്‍സ് 1ന്ന് 8 0 0
8. ലേഹങ്ങള്‍, രസായനങ്ങള്‍.
അഗസ്ത്യരസായനം റാത്തല്‍ 1ന്ന് 2 8 0
അശ്വഗന്ധാദിലേഹം ടി ടി 3 2 0
കസ്തൂര്യാദിലേഹം ഒന്നാന്തരം ടി ടി 40 0 0
ടി രണ്ടാന്തരം ടി ടി 10 0 0
ചാതുര്‍****യൂരരസായനം ടി ടി 12 0 0
ചിഞ്ചാദിലേഹം ചെറിയത് ടി ടി 5 0 0
ടി വലിയത് ടി ടി 5 0 0
ച്യവനപ്രാശം ടി ടി 4 0 0
ദശമൂലരസായനം ടി ടി 3 12 0
മദനകാമേശ്വരിലേഹം ചെറിയത് ടി 5 0 0
ടി വലിയത് ടി 7 8 0
മ***********രസായനം ചെറിയത് ടി 3 0 0
ടി വലിയത് ടി 6 0 0
വാസിഷ്ഠരസായനം ടി 3 0 0
ശതാവരിഗുളം ടി 3 0 0
സുകുമാരലേഹ്യം ടി 3 12 0
ഇതുകൂടാതെ എല്ലാ മേല്‍മരുന്നുകളും വിശേഷപ്പെട്ടതായി ഇവിടെ ആവശ്യപ്പെട്ടാല്‍ കിട്ടുന്നതാണ്.
അധിക വിവരം അറിയേണ്ടവര്‍ക്ക് വില വിവരം ലിസ്റ്റ് വെറുതേയും എല്ലാ മരുന്നുകളുടേയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങള്‍ മുതലായ സകല വിവരങ്ങളും അടങ്ങിയ ഔഷധപ്പട്ടിക 2 ണ വിലയ്ക്കും അയച്ചുകൊടുക്കുന്നതാകുന്നു.
അപേക്ഷിക്കേണ്ട മേല്‍വിലാസം
ആര്യവൈദ്യശാലാ മാനേജര്‍
കോട്ടക്കല്‍
തെക്കേമലയാളം