സ്റ്റാമ്പു മാനുവൽ
- Published on September 10, 1909
- By Staff Reporter
- 387 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
വക്കീലന്മാര്, ഗുമസ്തന്മാര്, വെണ്ടറന്മാര്, ആധാരമെഴുത്തുകാര്‍ മുതലായവര്‍ക്ക് മുദ്രവില സംബന്ധിച്ച് എല്ലാ വിവരങ്ങളും രജിസ്ട്രേഷന് ഫീസു, കരണമാതൃക ഇവകളും അടങ്ങിയ പുസ്തകം.
വില 8 അണ.
സബ്റജിസ്തര് ആഫീസ് ഹര്ജിഫാറം.
100-നു പണം 7. ഒന്നിന് കാശു 8.
പി. ജി. ലക്ഷ്മണന്‍പിള്ള.
കൈതമുക്ക്, തിരുവനന്തപുരം.