പാഠപുസ്തകങ്ങൾ
- Published on January 15, 1908
- By Staff Reporter
- 334 Views
പാഠപുസ്തകങ്ങള്‍
നോട്ടുകള്‍, നാടകങ്ങള്‍, വൈദ്യഗ്രന്ഥങ്ങള്‍ മുതലായവ വില്‍ക്കാന്‍
തയാര്‍ .
ഇരാവതി (സി.പി. പരമേശ്വരന്‍പിള്ള ) 6 അണ.
ടി നോട്ട് 2 ണ.
മദ്രാസ് ഭൂമിശാസ്ത്രം ( പി.കെ. നാരായണപിള്ള ) 4ല്‍ ണ.
കുഞ്ചന്‍നമ്പ്യാര്‍ ജീവചരിത്രം ( ടി ) 4ല്‍ ണ.
സ്യമന്തകം- ഓട്ടന്തുള്ളല്‍ 2 ണ.
സന്താനഗോപാലം ഓട്ടന്തുള്ളല്‍ 1 ണ.
ശാര്‍ങ്ഗധരം (മുള്ളുവിളാകം കേ. ഗോവിന്ദപ്പിള്ള ) 1- രൂ- 8- ണ.
സുഭാഷിതരത്നാകരം ( കേ.സി.കേശവപിള്ള ) 12- ണ.
പൊതുവില്‍ ഉപയോഗമുള്ള മറ്റുപല പുസ്തകങ്ങളും എന്‍റെ പുസ്തകശാലയില്‍ ഉണ്ട്. ആവശ്യക്കാര്‍ക്ക് വി. പി.ആയും അയച്ചു കൊടുക്കും.
എന്ന് .ആര്‍. രാമസിങ്ഗറെഡ്യാര്‍
പുസ്തകവ്യാപാരി, ചാല, തിരുവനന്തപുരം.