സ്വദേശി ബിസ്കറ്റ്
- Published on November 26, 1909
- By Staff Reporter
- 371 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
SVADESI BISCUITS
സ്വദേശി ബിസ്കററ്.
ഏറെ സ്വാദുള്ളതും, വില കുറഞ്ഞതുമാണ്. മറുനാടുകളില്‍ നിന്നുവരുന്നവയോട് തുല്യം, അഥവാ മേല്‍ത്തരം. പലേ പ്രദര്‍ശനങ്ങളില്‍ സ്വര്‍ണ്ണമുദ്ര, വെള്ളിമുദ്ര ഇവ ലഭിച്ചിട്ടുണ്ട്. ഏജന്റുകളാവശ്യം.
Stevenson & Sons,
Expert Indian Biscuit Manufacturers,
Mangalore, S. India