വാർത്ത

 ആയക്കെട്ടു അളവില്‍ കൂടുതല്‍ ആയിക്കണ്ട സ്ഥലങ്ങളെ ഇപ്പൊഴത്തെ കണ്ടെഴുത്തില്‍ സര്‍ക്കാര്‍ തനതായി ഗണിച്ചിട്ടുണ്ട്. അവയെ അയല്‍ വസ്തു ഉടമസ്ഥന്മാരുടെ അവകാശങ്ങളെ വേണ്ടപോലെ ഗണിക്കാതെ, റെവന്യൂഡിപ്പാര്‍ട്ടുമെണ്ട്, കുടികളുടെ പേരില്‍ പതിച്ചു കൊടുത്തുവരുന്നതായി ഗവര്‍ന്മെണ്ട് അറിയാന്‍ ഇടയായിരിക്കുന്നു. ഇ***************************5479-ാം നമ്പര്‍ ജമാബന്തി സര്‍ക്ക്യുലരുടെ അഭിപ്രായത്തിനു വിരുദ്ധമാകുന്നു. ആ സര്‍ക്ക്യുലരില്‍ സര്‍ക്കാര്‍ വക ഭൂമികളെ പേരില്‍ പതിച്ചുകൊടുക്കുന്ന സംഗതിയില്‍, അയല്‍ വസ്തുക്കളുടെ ഉടമസ്ഥന്മാരുടെ അപേക്ഷകളെ ആദ്യമായി ഗണിക്കേണ്ടതാണെന്ന്, വിധിച്ചിരിക്കുന്നു. കുടികളുടെ പേരില്‍ പതിക്കുന്നതിന് ഇടയാകുന്ന പുതുവല്‍ ആകട്ടെ, സർക്കാർ തനതാവട്ടെ**********************************************************************************************************

You May Also Like