സാക്ഷാൽ ആര്യവൈദ്യശാല
- Published on February 19, 1908
- By Staff Reporter
- 372 Views
സാക്ഷാല്‍
ആര്യവൈദ്യശാല
കോട്ടയ്ക്കല്‍, തെക്കെമലയാളം.
ഇവിടെ രോഗികളെ മിതമായ പ്രതിഫലത്തിന്മേലും, അഗതികളെ ധര്‍മ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിച്ചു കൊടുക്കുന്നതാകുന്നു.
കഷായങ്ങള്‍, ഗുളികകള്‍, ഘൃതങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, ദ്രാവകങ്ങള്‍, തൈലങ്ങള്‍, ലേഹങ്ങള്‍, മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പോഴും വില്പാന്‍ തയാര്‍.
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തില്‍ പരിഷ്ക്കരിച്ചു പഴക്കത്താല്‍ കേടുവരാത്ത വിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാല്‍ ഏതുയോഗവും വേണ്ടും വിധം തയ്യാറാക്കി കൊടുക്കുന്നതിന് ഒരുക്കവുമുണ്ട്.
ദൂരസ്ഥന്മാര്‍ക്കു എല്ലാ മരുന്നുകളും അവരവരുടെ ചെലവിന്മേല്‍ വി. പി. യായി അയച്ചുകൊടുക്കുന്നതിന് ഞങ്ങള്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നതാണ്.
ഞങ്ങളുടെ ചില പ്രധാനമരുന്നുകള്‍.
1. എണ്ണകള്‍
ക്ഷീരബലാതൈലം ക. ണ.
101 ആവര്‍ത്തിച്ചതു 1 ഔണ്‍സ് 3 0
ടി ടി 36 ടി 40 0
ധന്വന്തരം 21 1 ടി 1 4
ടി ടി 36 ടി 18 0
ബലാതൈലം 36 ടി 12 0
2. കഷായങ്ങള്‍.
കരിമ്പിരുമ്പാദി കഷായം ചെറിയത്
16 കഷായം അടങ്ങിയ കുപ്പി 1 ന് 2 8
ടി വലിയത് ടി ടി 3 8
ഗുല്‍ഗുലുതിക്തം കഷായം ടി 3 8
ദ്രാക്ഷാദി കഷായം ടി 3 0
ധാന്വന്തരം കഷായം ടി 3 0
മഹാതിക്തം കഷായം ടി 2 8
ടി പാവുകൂടിയത് ടി 3 0
രാസ്നാദി കഷായം ചെറിയതു ടി 2 0
ടി വലിയത് ടി 2 8
സുകുമാര കഷായം ടി 3 0
3. ഗുളികകൾ
കറുത്ത ഗുളിക ഡസന്‍ 1 നു 0 12
ഗോരോചനാദിഗുളിക ടി 0 6
ധാന്വന്തരംഗുളിക ടി 0 6
ബൃഹല്‍ജ്വരാങ്കുശം ടി 0 10
മേഹസംഹാരിഗുളിക ടി 1 8
മര്‍മ്മഗുളിക വലിയതു ടി 1 8
വായുഗുളിക (വിശേഷപ്പെട്ടതു) 0 12
ടി (100 എണ്ണം) ടി 5 0
വിഷൂചികാരി ഗുളിക ടി 0 9
4. ഘൃതങ്ങള്‍.
അമൃതപ്രാശഘൃതം ഔണ്‍സ് 16 ന് 5 0
അശ്വഗന്ധാദി വലിയത് ടി 5 0
ഗുല്‍ഗുലുതിക്തഘൃതം ടി 5 0
ദേഹപോഷണയമകം 8 ഔണ്‍സ്
കുപ്പി ഒന്നിന് 2 0
മഹാതിക്തഘൃതം 16 ഔ. 4 0
സുകുമാരഘൃതം ടി ടി 6 0
5. ചൂര്‍ണ്ണങ്ങള്‍.
ദശനകാന്തിചൂര്‍ണ്ണം വലിയത് ടി 2 0
നാസികാചൂര്‍ണ്ണം വലിയത് ടി 7 8
6. രസങ്ങള്‍, ദ്രാവകങ്ങള്‍.
വിഷൂചികാരിദ്രാവകം 1 ഔണ്‍സ്
കുപ്പി 1 ന് 0 8
ശാരിബാരസം (വിശേഷപ്പെട്ടനന്നാറി
സത്തു) 4 ഔണ്‍സ് കുപ്പി 1 ന് 1 7
ടി 8 ടി ടി 2 12
7. ലേഹങ്ങള്‍, രസായനങ്ങള്‍
അശ്വഗന്ധാദി, റാത്തല്‍ 1 ന് 3, 12
കസ്തൂര്യാദിലേഹം ഒന്നാന്തരം ടി 40 0
ടി രണ്ടാന്തരം ടി ടി 10 0
ചാതുര്‍ജ്ജാതരസായനം ടി ടി 12 0
ചിഞ്ചാദിലേഹം വലുത് ടി ടി 7 8
ചൃവനപ്രാശം ടി ടി 4 0
മദനകാമേശ്വരി ടി ചെറുത് ടി 5 0
ടി വലിയത് ടി 7 8
അധികവിവരം അറിയേണ്ടവര്‍ക്ക് വിലവിവരം ലിസ്തു വെറുതേയും, എല്ലാമരുന്നുകളുടെയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങള്‍ മുതലായ സകല വിവരങ്ങളും അടങ്ങിയ ഔഷധപട്ടിക 8 ണ- വിലയ്ക്കും അയച്ചുകൊടുക്കുന്നതാകുന്നു.
"ആര്യവൈദ്യശാലാ,, മാനേജര്‍;
കോട്ടയ്ക്കല്‍ തെക്കേമലയാളം.