സ്റ്റാമ്പുമാനുവൽ
- Published on September 15, 1909
- By Staff Reporter
- 346 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മുദ്രവില സംബന്ധിച്ച് എല്ലാവിവരങ്ങളും രജിസ്ട്രേഷന്‍ ഫീസു, കരണമാതൃക ഇവകളും അടങ്ങിയ പുസ്തകം.
വില 8 അണ.
സബ് രജിസ്തര്‍ആഫീസ് ഹര്‍ജിഫാറം.
100-നു പണം 7. ഒന്നിന് കാശു 8.
പി. ജി. ലക്ഷ്മണന്‍പിള്ള.
കൈതമുക്ക്, തിരുവനന്തപുരം.