This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവല്ലാ, അമ്പലപ്പുഴ, ചേര്‍ത്തല, വൈക്കം, കുന്നത്തുനാട്, ആലങ്ങാട് എന്നീ വടക്കന്‍ താലൂക്കുകളിലും കൊച്ചിയിലും "സ്വദേശാഭിമാനി" പത്രവരി പിരിയ്ക്കുന്നതിന് ഏജെന്‍റ് മിസ്റ്റര്‍ കേ. നീലകണ്ഠപ്പിള്ളയെ അയച്ചിരിക്കുന്നു. വരിക്കാര്‍ ഞങ്ങളുടെ ഏജന്‍റിന് അനാവശ്യമായബുദ്ധിമുട്ടിനിടയാക്കാതെ അവരവര്‍ അടയ്ക്കാനുള്ള സംഖ്യകള്‍ കൊടുത്തു ഉടമസ്ഥരുടെ ഒപ്പും ആഫീസു മുദ്രയും ഉള്ള രസീതുകള്‍ വാങ്ങിച്ചുകൊള്ളണമെന്നപേക്ഷ. മാനേജര്‍