Dr. H. L. Batliwalla

  • Published on September 12, 1910
  • By Staff Reporter
  • 363 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                ഡാൿടർ ബാററ്ളിവാലയുടെ മരുന്നുകൾ.

              വിഷജ്വരം, ഇൻഫ്ളുവൻസാ, ലഘുവായ പ്ലേഗ് ഇവയ്ക്കു ജ്വരത്തിനുള്ള കൂട്ട്, അഥവാ, ഗുളികകൾ. വില 1 -ക.

     വിഷൂചികയ്ക്കു  " കാളറാൾ ,, വില  1  ക. 

         ' ഹേർടോൺ, എന്ന കേശതൈലം. വില 2 ക  8 ണ.

      സിരകളുടെ ക്ഷീണം, ശരീരബലഹീനത ഇവയ്ക്കു ടാണിൿ  പിൽസ്.  വില 1 ക 8 ണ.

            ദന്തശോധനചൂർണ്ണം. നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളതു,   വില അണ  4.

        മണ്ഡലകുഷ്ഠഹരം കുഴമ്പ്   വില   4 ണ.

  ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും, താഴെപറയുന്ന ആളോടും ചോദിക്കുക. എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.

                                                Dr. H. L. BATLIWALLA,

                                            Worli Laboratory,  Dadar   Bombay. 

You May Also Like