This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
രാജ്യദ്രോഹകുറ്റത്തിനായി മദിരാശിയിലെ "സ്വദേശമിത്രൻ " പത്രാധിപരായ മിസ്റ്റർ ജി. സുബ്രഹ്മണ്യയ്യരെ കുറ്റലത്തു കുളിച്ചുപാർത്തിരുന്നെടത്തു നിന്ന് വാറണ്ടിന്പ്രകാരം പിടിച്ചുകൊണ്ടുപോയിരിക്കുന്നു