കളയുന്നവരുണ്ടോ

  • Published on February 01, 1908
  • By Staff Reporter
  • 437 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കളയുന്നവരുണ്ടോ

"അഞ്ജനൌഷധി കാലിലണഞ്ഞത്

കളയുന്നവരുണ്ടോ?,,

"സ്വദേശാഭിമാനി,,  ഭാഗ്യപരീക്ഷയില്‍,

സമ്മാനം ലഭിപ്പാന്‍ തരമുള്ളപ്പോള്‍,

തള്ളിക്കളയുന്ന വരിക്കാരുണ്ടോ?

ഒരാണ്ടത്തെയ്ക്ക് മുന്‍കൂറടയക്കുന്നപക്ഷം

വരിപ്പണം

നാലര ഉറുപ്പിക മാത്രം മതി.

മാസന്തോറും 8-അണ അടയ്ക്കുന്നതായാല്‍

ആറുറുപ്പിക വേണ്ടിവരും.

പുറമേ, 12 മാസത്തിലേക്ക് 12 തവണ

വി. പി. കമിഷനും കൊടുക്കേണ്ടിവരും.

ഏതാണ് ലാഭം?

നാലര ഉറുപ്പിക ഒന്നായ് കൊടുക്കുകയോ?

ആറര രൂപ പലകുറിയായ് കൊടുക്കുകയോ?

ഏതാണ് ലാഭം?

നാലര ഉറുപ്പിക അടച്ച് സമ്മാനവകാശം

ലഭിക്കയോ?

ആറര രൂപ അടച്ച് സമ്മാനാവകാശം

ലഭിക്കാതിരിക്കയോ?

You May Also Like