ശാരദ

  • Published on June 06, 1908
  • By Staff Reporter
  • 346 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഈ സ്ത്രീജനമാസികയുടെ മേ മാസലക്കം തയ്യാറായിരിക്കുന്നു. ഈ ലക്കം പുസ്തകത്തിലെ ലേഖനങ്ങള്‍ ഇവയാകുന്നു:-

1. മംഗളാശംസ- (കേ. സി. കേശവപിള്ള); (എസ്. എല്‍. ഗൌരിക്കുട്ടി അമ്മ.) 2. അംബാസ്തവം - (ഏവൂര്‍, എന്‍. വേലുപ്പിള്ള) 3. സ്ത്രീകളുടെ വിമോചനം - (ജി. പാറുക്കുട്ടി അമ്മ) 4. സ്റ്റാമ്പ് ശേഖരിക്കല്‍. 5. മഹാറാണി ലക്ഷ്മീഭായി - (മേനോന്‍ - ഏ. എന്‍.) 6. കൊറിയായിലെ സ്ത്രീകള്‍ - (ബി. ഭാഗീരഥിഅമ്മ) 7 സ്ത്രീ ജന്മോദ്ദേശം - (സരസ്വതി) 8. ആരോഗ്യശാസ്ത്രം - (ടി. ബി. കല്യാണി അമ്മ) 9. ഹൃദയരഹസ്യങ്ങള്‍. 10 - ടാജ് മഹാള്‍. 11 സ്ത്രീവിദ്യാഭ്യാസം. 12. കൌതുകകരമായ വിവാഹക്രമങ്ങള്‍. 13. സ്ത്രീകളുടെ മനസ്ഥൈര്യം- 14. ഗൃഹകാര്യങ്ങള്‍. 15. പലവക: 16 - ജ്യോതിഷ്മതി-(കേ. നാരായണക്കുരുക്കള്‍, ബി-ഏ)

 ഈ മാസികയ്ക്കാവശ്യമുള്ളവര്‍, മാനേജരോട് അപേക്ഷിക്കണം. ഒരു കൊല്ലത്തില്‍ വരി 2-ക- മുന്‍കൂറ് - ഒററപ്രതി 4-ണ.

           "ശാരദാ" ആഫീസ്, തിരുവനന്തപുരം.

You May Also Like