ലാൻസെറ്റ്
- Published on October 23, 1907
- By Staff Reporter
- 449 Views
ലാന്സെറ്റു.
അല്ലെങ്കില്‍
പാമ്പുകടിച്ചാല്‍ ഉടന്‍ ശരീരത്തില്‍ മരുന്നു കുത്തിവച്ച് വിഷം നശിപ്പിക്കാനുള്ള ഒരു കരു. മനുഷ്യരിലും മൃഗങ്ങളിലും ഇതു ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അറിയിക്കുന്നതായിരിക്കും.
മരുന്നുസഹിതം കരു ഒന്നു ന് വില
കൂടിയതരം - രൂപാ 1. (തപാല്കൂലിഉള്പ്പടെ)
രണ്ടാംതരം - അണ 12. ( ,, )
മേല്‍വിലാസം :-
T. S . NAIR,
3. Wellesley Street ;
CALCUTTA .