സംഭാഷണം
- Published on August 25, 1909
- By Staff Reporter
- 610 Views
ഭാരതി :- ജന്മോദ്ദേശ്യം എന്ത് ?
സുകുമാരൻ : - പുരുഷാർത്ഥങ്ങൾ സാധിയ്ക്കണം.
ഭാരതി :- സ്ത്രീകളായ ഞങ്ങൾക്കോ ?
സുകുമാരൻ : - ജന്മത്തിൽ, സ്ത്രീ, പും, ഭേദമില്ല.
ഭാരതി :- എന്നാൽ പുരുഷാർത്ഥം സാധിക്കേണ്ടും വഴി എന്ത്?
സുകുമാരൻ :- ചോദിക്കാനുണ്ടോ ? തിരുവനന്തപുരം ബി. വി.ബുക്ക് ഡിപ്പോക്കാർ ഈ ഉദ്ദേശ്യത്തെ നിറവേറ്റുന്നതിനു പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ പഠിക്കണം.
ഭാരതി :- അതെന്തെല്ലാം?
സുകുമാരൻ :- പുസ്തകവിവരം.
1. ഭാസ്കരമേനോൻ -
വിശേഷമായ നോവൽ 8 ണ.
2. മഹതികൾ-
(ശ്രീമതി ബി. കല്യാണി അമ്മ ) 8 ണ.
3. സൌരഭനും രാഷ്ട്രനും - 8 ണ.
( സി.എസ്. പോറ്റി, ബി. ഏ.)
4. ഗദ്യമാലിക ഒന്നും രണ്ടും ഭാഗങ്ങൾ -
സർവകലാശാലക്കാർ അംഗീകരിച്ചിട്ടുള്ളതും, ഗദ്യകവന
ത്തിന് മാതൃകാഗ്രന്ഥവും. ഓരോഭാഗത്തിന് 1 ക.
5. ശ്രീ അമരുകശതകം സവ്യാഖ്യാനം 8 ണ.
6. അന്യാപദേശം ടി 8 ണ.
7. ശ്രീ പത്മനാഭപദപത്മശതകം 4 ചക്രം.
8. ശ്രീ രാമചന്ദ്രവിലാസം ഭാഷാകാവ്യം 1 ക.
9. ഭാഷാഭൂഷണം 1ക 4 ണ.
10. വൃത്തമഞ്ജരി - ഛന്ദശ്ശാസ്ത്രം 6 ണ 6 പൈ
11. ശബ്ദശോധിനി 9- ണ.
12. മധ്യമവ്യാകരണം 8 ണ.
13. പ്രഥമവ്യാകരണം 2 ണ 6 പൈ.
14. കേരളപാണിനീയം 1 ക 4 ണ.
15. ഇന്ദുലേഖ - നോവൽ 1 ക 10 ണ
16. നളചരിതം - ( കാന്താരതാരകം വ്യാഖ്യാനത്തോടുകൂടി)
ഓരോ ദിവസത്തേതും പ്രത്യേകം . 8 ണ 6 പ വീതം.
17. കുമാരസംഭവം 8ണ.
18 . മേഘദൂത് 8ണ.
19. മയൂരസന്ദേശം മമ്മപ്രകാശം 6 ണ.
വ്യാഖ്യാനത്തോടുകൂടി അച്ചടിച്ചു വരുന്നു.
20. മണി ദീപിക - സംസ്കൃതഭാഷയിലേക്കുള്ള
മാർഗ്ഗപ്രദർശനം. 1 ക 8 ണ.
21. ദൈവയോഗം - സവ്യാഖ്യാനം 5 ചക്രം.
22. കഥാരത്നമാലിക ( അച്ചടിച്ചു വരുന്നു) 12 ണ.
23. തിരുവിതാംകൂർ ചരിത്ര കഥകൾ 8 ചക്രം.
24. ടി പൌരകൃത്യം 10 ണ.
25. ആംഗലസാമ്രാജ്യം 2 ക.
26. ആറു ചെറിയ കഥകൾ 8 ചക്രം.
27. കംസവധ ചമ്പു 4 ണ.
28. Malayalam Composition-
(മലയാള ഗദ്യകവനം )
അപേക്ഷിക്കേണ്ടും മേൽവിലാസം:
മാനേജർ, ബി. വി. ബുക്കു ഡിപ്പോ.
തിരുവനന്തപുരം.