ലാൻസെറ്റ്
- Published on June 19, 1907
- By Staff Reporter
- 474 Views
അല്ലെങ്കില്‍,
പാമ്പുകടിച്ചാല്‍ ഉടന്‍ ശരീരത്തില്‍ മരുന്നു കുത്തിവച്ച് വിഷം നശിപ്പിക്കാനുള്ള ഒരുകരു, മനുഷ്യരിലും മൃഗങ്ങളിലും ഇത് ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അറിയിക്കുന്നതായിരിക്കും.
മരുന്നുസഹിതം കരു ഒന്നുക്ക് വില
കൂടിയതരം-രൂപാ 1. (തപാല്‍കൂലിഉള്‍പ്പടെ)
രണ്ടാംതരം-അണ 12 (തപാല്‍കൂലിഉള്‍പ്പടെ)
മേല്‍വിലാസം:-
NIAR.
63 1/3 Machna Bazar Street
HARRISON ROAD
CALCUTTA.