ശാരദ. കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം
- Published on August 26, 1908
- By Staff Reporter
- 349 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തേനിടഞ്ഞ മൊഴിമാരിലക്ഷരജ്ഞാനമുള്ളവർ വിലക്കു വാങ്ങണം
ശാരദ
കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം
ശ്രീമതി. ടി.ബി കല്യാണിഅമ്മ (തിരുവനന്തപുരം), ശ്രീമതി. ടി.സി കല്യാണി അമ്മ (എറണാകുളം), ശ്രീമതി.ടി.അമ്മുകുട്ടി അമ്മ (എറണാകുളം) ഇവരാൽ - പ്രസാധിതം.
മലയാളമറിയാവുന്ന ഏതൊരു സ്ത്രീയും വാങ്ങി വായിക്കുന്നതിനു തക്കവണ്ണം ഈ പത്രത്തിന്റെ വരിപ്പണം കൊല്ലത്തിൽ 2 ക മാത്രമാക്കിയിരിക്കുന്നു.
ശാരദ, മാനേജർ
തിരുവനന്തപുരം