പുതിയവരവ്
- Published on March 28, 1908
- By Staff Reporter
- 511 Views
പുതിയവരവ്
ഒരേവില- കണിശവില
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും യോഗ്യമായ
ശീലക്കുടകള്‍.
12 ണ (വാട്ടര്‍പ്രൂഫ്) മുതല്‍ 15 രൂപാ (പട്ട്) വരെ വിലയ്ക്കു ഇവിടെയുണ്ട്- എസ് ആദംസേട്ട് എന്ന് പേര് അച്ചടിച്ച് എനിക്കായി ഉണ്ടാക്കീട്ടുള്ള കുടകള്‍
പര്ഷ്യാ- വില- 1- ക 10-ണ
250-കട്ടിക്കമ്പി ,, 1 10
ടി പൊള്ള ,, 1 12
ശിവാജി ,, 1 6
278 ,, 1 4
ജവുളി - പലതരത്തിലുണ്ട്,
നെയിത്തുകാര്ക്ക് ആവശ്യമുള്ള ഇഴനൂലുകള്‍, പലതരത്തില്‍ ശേഖരിച്ചു വില്‍ക്കുന്നു. ഒന്നാന്തരം നെയിത്തു കസവുകള്‍ നെയിത്തുകാര്‍ ഇവിടെ നിന്നു വാങ്ങുന്നു.
കസവുചരടുകള് നാടകള്‍ എന്നിവയും
പലമാതിരിബനിയന്-
ചീട്ടിത്തുണികള്‍, ചെക്ക് തുണികള്‍ കൈലേസ്സ്, മഞ്ഞുതൊപ്പി മുതലായ പല സാമാനങ്ങളും ഇവിടെകിട്ടും.
S. ADAM SAIT,
CHALAI BAZAAR,
Trivandrum
എസ്. ആദംസേട്ട്, ചാലഭജാര്,
തിരുവനന്തപുരം
എന്നുപേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകള്‍ എനിക്കായി വിശേഷാല്‍ ഉണ്ടാക്കീട്ടുള്ളവയാണെന്നറിവിന്. ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെ ഇവിടെതന്നെ നിങ്ങള്‍ വരും.