സർക്കാർപ്രെസ്സ്
- Published on July 31, 1907
- By Staff Reporter
- 516 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഗവര്‍ന്മേണ്ട് പ്രെസ്സിലെ ഇംഗ്ലീഷ് ഹെഡ് കമ്പോസിറ്റരെക്കുറിച്ച്, നിങ്ങളുടെ പത്രത്തില്‍ ഈയിട പ്രസ്താവിച്ചിരുന്നുവല്ലൊ. പ്രസ്സ് സൂപ്രണ്ട് ഗവര്‍ന്മേണ്ടിലേക്കു എഴുതി അയച്ചിട്ടുണ്ടായിരുന്ന റിപ്പോര്‍ട്ടിന്‍പ്രകാരം, കമ്പോസിറ്റരെ ശമ്പളത്തില്‍ 10-ക കുറച്ച് (30- കയില്‍ നിന്ന് 20 - ആക്കി) സ്ഥിരപ്പെടുത്തിയിരിക്കുന്നുവെന്നറിയുന്നു.