വജ്രസിന്ദൂരം

  • Published on April 30, 1909
  • By Staff Reporter
  • 420 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                        വജ്രസിന്ദൂരം

                                                      അല്ലെങ്കില്‍

                          അത്ഭുതകരമായ കുഷ്ഠനിവാരണി.

 മനുഷ്യര്‍ക്ക് ലഭിച്ച ഒരു വലുതായ അനുഗ്രഹം

 ഈ മരുന്ന് ഡാക് ടര്‍ എച്ച്. പി. എസ്മണ്ട് വൈയിററ് എഫ്. ആര്‍. സി. എസ്. ഐ. അവര്‍കളാല്‍ പരിശോധിക്കപ്പെട്ട്, തിരുവനന്തപുരം തൈക്കാട്ട് ധര്‍മ്മാശുപത്രിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സമ്മതിക്കപ്പെട്ടത്

 എല്ലാ വിവരങ്ങള്‍ക്കും തിരുവനന്തപുരം കൊല്ലൂര്‍, ഐ. വേലുപ്പിള്ള മുതല്‍പേര്‍ക്കു എഴുതി ചോദിച്ചുകൊള്ളണം.


You May Also Like